• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഇവിടെ വെറുപ്പില്ല'; കൈലാസ് മാനസരോവറിൽ നിന്ന് രാഹുൽഗാന്ധിയുടെ ട്വീറ്റ്

news18india
Updated: September 5, 2018, 3:40 PM IST
'ഇവിടെ വെറുപ്പില്ല'; കൈലാസ് മാനസരോവറിൽ നിന്ന് രാഹുൽഗാന്ധിയുടെ ട്വീറ്റ്
news18india
Updated: September 5, 2018, 3:40 PM IST
ന്യൂഡൽഹി: 'ഇവിടെ വെറുപ്പില്ല' കൈലാസ് മാനസരോവറിൽ തീർത്ഥാടനം നടത്തുന്ന കോൺഗ്രസ് അധ്യക്ഷൻ രാഹുൽഗാന്ധിയുടെ ട്വീറ്റാണിത്. തെളിഞ്ഞതും ശാന്തവുമായ തടാകത്തിന്റെ ചിത്രത്തിനൊപ്പമാണ് രാഹുലിന്റെ ട്വീറ്റ്.

 



' മാനസരോവർ തടാകത്തിലെ വെള്ളം പരിശുദ്ധവും തെളിഞ്ഞതുമാണ്. അവ എല്ലാം തരുന്നു. ഒന്നും നഷ്ടമാക്കുന്നുമില്ല. ആർക്കുവേണമെങ്കിലും കുടിക്കാം. ഇവിടെ വെറുപ്പില്ല. നാം ജലത്തെ ആരാധിക്കുന്നത് അതുകൊണ്ടുകൂടിയാണ്' - രാഹുൽ ട്വീറ്റ് ചെയ്തു.
Loading...

48കാരനായ രാഹുൽഗാന്ധി ആഗസ്റ്റ് 31നാണ് ഡൽഹിയിൽ നിന്ന് യാത്ര കൈലാസയാത്ര ആരംഭിച്ചത്. കർണാടക തെരഞ്ഞെടുപ്പിനിടെയാണ് മാനസരോവർ തീർ‌ത്ഥാടനത്തിനുള്ള ആഗ്രഹം രാഹുൽ തുറന്നുപറഞ്ഞത്.
First published: September 5, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626