• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

ജമ്മു കശ്മീരിൽ മൂന്നു തീവ്രവാദികൾ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

മൂന്നുപേരും തദ്ദേശീയർ

News18 Malayalam | news18
Updated: October 16, 2019, 2:28 PM IST
ജമ്മു കശ്മീരിൽ മൂന്നു തീവ്രവാദികൾ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
News18
 • News18
 • Last Updated: October 16, 2019, 2:28 PM IST IST
 • Share this:
ജമ്മു കശ്മീരിൽ മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു. അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിലാണ് ബുധനാഴ്ച തീവ്രവാദികൾ കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. മൂവരും തദ്ദേശീയരാണ്.

ജില്ലാ പൊലീസ് നൽകിയ രഹസ്യ വിവരത്തെ തുടർന്നാണ് പസൽപോറ പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്. മൂന്ന് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ തന്നെ അവരുടെ കുടുംബങ്ങൾക്ക് കൈമാറുമെന്നും അധികൃതർ പറഞ്ഞു.

Also Read- പട്ടിണി ഗുരുതരമായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ: ആഗോള സൂചികയിൽ പിന്തള്ളപ്പെട്ടു

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 16, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍