മത- സാമുദായിക നേതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയെന്നാരോപണം; മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

കാസര്‍കോട് സ്വദേശി മുഹ്താസിം എന്ന തസ്ലീം അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

news18
Updated: January 19, 2019, 1:10 PM IST
മത- സാമുദായിക നേതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയെന്നാരോപണം; മലയാളിയുള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍
പ്രതീകാത്മകചിത്രം
  • News18
  • Last Updated: January 19, 2019, 1:10 PM IST
  • Share this:
ന്യൂഡല്‍ഹി: മത- സാമുദായിക നേതാക്കളെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടുവെന്നാരോപിച്ചു മലയാളി അടങ്ങുന്ന മൂന്നംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശി മുഹ്താസിം എന്ന തസ്ലീം അടക്കമുള്ളവരെയാണ് അറസ്റ്റ് ചെയ്തത്.

ദക്ഷിണേന്ത്യയിലെ മത- സമുദായിക നേതാക്കളെ വധിക്കാന്‍ സംഘം പദ്ധതിയിട്ടതായാണ് പൊലീസ് പറയുന്നത്. കാസര്‍കോട് സ്വദേശി തസ്‌ലീമിനു പുറമെ അഫ്ഗാന്‍ സ്വദേശി വാലി മുഹമ്മദും പിടിയിലായവരില്‍ ഉള്‍പ്പെടുന്നുണ്ട്.

Also Read: രാമക്ഷേത്രം യാഥാര്‍ത്ഥ്യമാവാന്‍ തങ്ങള്‍ അധികാരത്തിലെത്തണമെന്ന് കോണ്‍ഗ്രസ്

First published: January 19, 2019, 9:36 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading