• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷാ തീരത്ത്


Updated: October 11, 2018, 7:47 AM IST
തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷാ തീരത്ത്

Updated: October 11, 2018, 7:47 AM IST
ഭുവനേശ്വര്‍: തിത്‌ലി ചുഴലിക്കാറ്റ് ഒഡീഷയിലെ ഗോപാല്‍പൂരിക്കു കടന്നതായി റിപ്പോര്‍ട്ട്. മണിക്കൂറില്‍ 107 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റടിക്കുന്നത്.

വ്യാഴാഴ്ച രാവിലെ ഒഡീഷയിലെ ഗോപാൽപൂരിലെ തീരപ്രദേശത്താണ് ചുഴലിക്കൊടുങ്കാറ്റ് ആദ്യം വിശിയടിച്ചത്. ഒഡീഷയുടെ തെക്കുകിഴക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്. ഗ​​ഞ്ചാം, പു​​രി, ഖു​​ര, ജ​​ഗ​ത്‌​സിം​​ഗ്പു​​ർ, കേ​​ന്ദ്ര​​പ്പാ​​റ ജി​​ല്ല​​ക​​ളി​​ൽ​​നി​​ന്നാ​​ണ് ജ​​ന​​ങ്ങ​​ളെ സു​​ര​​ക്ഷി​​ത​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കു മാ​​റ്റി​​യ​​ത്.

ഒഡീഷയുടെ തെക്ക്-കിഴക്കന്‍ ജില്ലകളിലും ആന്ധ്രയുടെ വടക്കന്‍ മേഖലയിലും ശക്തമായ മഴയും ആരംഭിച്ചിട്ടുണ്ട്. കാറ്റടിക്കുമെന്ന മുന്നറിയിപ്പുണ്ടായതിനെ തുടര്‍ന്ന് ഇന്നലെ സംസ്ഥാന സര്‍ക്കാര്‍ അഞ്ചു തീരദേശ ജില്ലകളിലെ മൂന്നുലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. 18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ടുണ്ട്.

 
Loading...

ഒ​​ഡീ​​ഷ, ആ​​ന്ധ്ര, ബം​​ഗാ​​ൾ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കാ​​യി 1000 എ​​ൻ​​ഡി​​ആ​​ർ​​എ​​ഫ് അം​​ഗ​​ങ്ങ​​ളെ കേ​​ന്ദ്രം അ​​യ​​ച്ചിട്ടുണ്ട്. എ​​ൻ​​ഡി​​ആ​​ർ​​എ​​ഫി​​ന്‍റെ 14 ടീ​​മി​​നെ ഒ​​ഡീ​​ഷ‍​യി​​ലും നാ​​ലു ടീ​​മി​​നെ ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലും മൂ​​ന്നു ടീ​​മി​​നെ പ​​ശ്ചി​​മ​​ബം​​ഗാ​​ളി​​ലും വി​​ന്യ​​സി​​ച്ചി​​ട്ടു​​ണ്ട്. ക​​ര​​സേ​​ന, നാ​​വി​​ക​​സേ​​ന, കോ​​സ്റ്റ് ഗാ​​ർ​​ഡ് എ​​ന്നി​​വ ഏ​​തു സാ​​ഹ​​ച​​ര്യ​​ത്തെ​​യും നേ​​രി​​ടാ​​ൻ ഒ​​രു​​ങ്ങി​​ക്ക​​ഴി​​ഞ്ഞു.

First published: October 11, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626