• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്


Updated: September 1, 2018, 9:49 AM IST
മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്

Updated: September 1, 2018, 9:49 AM IST
ഝാന്‍സി : മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പുകളെല്ലാം സര്‍ക്കാര്‍ സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഉത്തരവ്. വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത് തടയാന്‍ ലക്ഷ്യമിട്ട് യുപിയിലെ ലളിത്പുര്‍ ജില്ലാ ഭരണകൂടമാണ് ഇത്തരമൊരു ഉത്തരവിറക്കിയിരിക്കുന്നത് . ജില്ലാ മജിസ്‌ട്രേറ്റും പൊലീസ് സുപ്രണ്ടന്റെും ചേര്‍ന്ന് സംയുക്തമായാണ് ഉത്തരവ് പുറത്തിറക്കിയത്.

വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമായിട്ടുള്ളവരോ അംഗങ്ങളാകാന്‍ ആഗ്രഹിക്കുന്നവരോ ആയ മാധ്യമപ്രവര്‍ത്തകര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറെ സമീപിച്ച് ഇതുമായി ബന്ധപ്പെട്ട വിവരം കൈമാറണം. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കീഴിലുള്ള സംസ്ഥാന വിവരശേഖരണ വകുപ്പിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഗ്രൂപ്പിന്റെ അഡ്മിന്‍മാര്‍ ആധാറിന്റെ കോപ്പിയും ഫോട്ടോയും മറ്റ് അവശ്യ രേഖകളും സമര്‍പ്പിക്കണം.നിര്‍ദേശം പാലിക്കാത്തവര്‍ക്കെതിരെ ഐടി ആക്ടിന് കീഴില്‍ നിയമനടപടി എടുക്കുമെന്നും ഉത്തരവിലുണ്ട്.

വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ വഴി ചിലര്‍ വ്യാജമാധ്യമ പ്രവര്‍ത്തകര്‍ ചമഞ്ഞ് പണം തട്ടിയെടുക്കലടക്കമുള്ള സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. ഇത്തരക്കാരെ നിയന്ത്രിക്കാനാണ് പുതിയ നടപടിയെന്നും അല്ലാതെ മാധ്യമങ്ങളെ നിയന്ത്രിക്കാനല്ലെന്നുമാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം.
First published: September 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626