• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ദേശസുരക്ഷ മുതല്‍ വികസനം വരെ; ചര്‍ച്ചയ്ക്ക് വേദിയൊരുക്കി ന്യൂസ് 18

അമിത് ഷാ, നിര്‍മലാ സീതാരാമന്‍, കകപില്‍ സിബല്‍, പ്രകാശ് ജാവേദ്കര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും

news18
Updated: March 30, 2019, 8:28 PM IST
ദേശസുരക്ഷ മുതല്‍ വികസനം വരെ; ചര്‍ച്ചയ്ക്ക് വേദിയൊരുക്കി ന്യൂസ് 18
Amit-Shah
  • News18
  • Last Updated: March 30, 2019, 8:28 PM IST IST
  • Share this:
ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിനോടുനബന്ധിച്ച് രാഷട്രീയ നേതാക്കളും നയതന്ത്രജ്ഞരും ഉള്‍പ്പെടെ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്ന പ്രമുഖര്‍ ഉള്‍പ്പെടുന്ന സംവാദ പരിപാടി 'ന്യൂസ്18 അജണ്ട ഇന്ത്യ' ഞായറാഴ്ച നടക്കും. ഭരണ പ്രതിപക്ഷ പാര്‍ട്ടികളിലെ രാഷ്ട്രീയ നേതാക്കള്‍, നയതന്ത്രജ്ഞരും ഉള്‍പ്പെടുന്ന ചര്‍ച്ചയില്‍ ദേശസുരക്ഷ മുതല്‍ വികസന കാര്യങ്ങള്‍ വരെ ചര്‍ച്ചയാകും.

ജനങ്ങളെ നേരിട്ടു ബാധിക്കുന്ന പ്രശ്‌നങ്ങളും രാജ്യത്തെ പ്രധാന സംഭവവികാസങ്ങളുമാകും ചര്‍ച്ചയില്‍ വിഷയമാവുക. പ്രധാന രാഷ്ട്രീയ നേതാക്കളായ അമിത് ഷാ, നിര്‍മലാ സീതാരാമന്‍, കകപില്‍ സിബല്‍, പ്രകാശ് ജാവേദ്കര്‍, മനീഷ് തിവാരി തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും.

Also Read: രണ്ടാനച്ഛന്റെ ക്രൂരമർദ്ദനം: കുട്ടിയെ രണ്ടാനച്ഛന്‍ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്ന് പൊലീസ്

ദേശ സുരക്ഷയാണ് പരിപാടിയിലെ പ്രധാന ചര്‍ച്ചവിഷയം. രാജ്യത്തിനായ് ത്യാഗങ്ങള്‍ അനുഭവിച്ച സൈനികര്‍ക്കും സുരക്ഷാ സേനയ്ക്കുമായി പ്രത്യേക സമയം ചടങ്ങില്‍ നീക്കിവെച്ചിട്ടുണ്ട്.

രാജ്യത്തിനായ് ജീവന്‍ ത്യാഗം ചെയ്ത ധീരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആദരമര്‍പ്പിക്കാനായാണ് ന്യൂസ്18 നെറ്റ്‌വര്‍ക്കിന്റെ ഈ പരിപാടി.
First published: March 30, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...