• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹാജരാവാൻ വിസമ്മതിച്ചു, ട്വിറ്റർ സി.ഇ.ഒ.ക്ക് വീണ്ടും നോട്ടീസ്

ട്വിറ്ററിലെ ജൂനിയർ ഉദ്യോഗസ്ഥർ വന്നാൽ അവരെ കേൾക്കില്ല

news18india
Updated: February 12, 2019, 7:53 AM IST
ഹാജരാവാൻ വിസമ്മതിച്ചു, ട്വിറ്റർ സി.ഇ.ഒ.ക്ക് വീണ്ടും നോട്ടീസ്
Twitter CEO
news18india
Updated: February 12, 2019, 7:53 AM IST
ന്യൂ ഡൽഹി: ട്വിറ്റർ സിഇഒ ജാക്ക് ഡോർസെ 15 ദിവസത്തിനകം നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് വിവരസാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട പാർലമെന്റിന്റെ കമ്മിറ്റി. ട്വിറ്ററിലെ ജൂനിയർ ഉദ്യോഗസ്ഥർ വന്നാൽ അവരെ കേൾക്കില്ല. പെട്ടന്നുള്ള അറിയിപ്പിന്റെ പേരിൽ ഡോർസി ഒരുതവണ ഹാജരാകാൻ വിസമ്മതിച്ചതിന് പിന്നാലെയാണ് സമിതി വീണ്ടും നോട്ടീസ് അയച്ചത്.

'ധോണി ആണെന്നാണോ നിന്റെ വിചാരം' ; ദിനേശ് കാർത്തിക്കിനെ വെറുതെവിടാതെ ആരാധകർ

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സമൂഹ മാധ്യമങ്ങളിലെ ഉപയോക്താക്കളുടെ അവകാശ സംരക്ഷമാണ് പാർലമെന്ററി സമിതിയുടെ പരിഗണന വിഷയം. ബിജെപി അനുഭാവ ഹാൻഡിലുകളോട് ട്വിറ്റർ വിവേചനം കാണിക്കുന്നുവെന്നതടക്കമുള്ള പരാതികളും പരിഗണനയിൽ ഉണ്ട്. ഇതിൽ വിശദീകരണം തേടാൻ ട്വിറ്റര് സി.ഇ ഒ. ജാക്ക് ഡോർസെ ഹാജരാകണമെന്ന് സമിതി ആദ്യം ആവശ്യപ്പെട്ടപ്പോൾ പൊടുന്നനെയുള്ള അറിയിപ്പ് കാരണം അസൗകര്യം അറിയിച്ചു മറുപടി വന്നു. പകരം ജൂനിയർ ഉദ്യോഗസ്ഥരെ അയക്കാനുള്ള ട്വിറ്ററിന്റെ നീക്കങ്ങൾ വിലക്കിയാണ് സമിതിയുടെ പുതിയ തീരുമാനം.

സി.ഇ ഒ ജാക്ക് ഡോർസെയോ അന്താരാഷ്ട്ര ടീമിന്റെ ഭാഗമായ മുതിർന്ന ഉദ്യോഗസ്ഥരോ 15 ദിവസത്തിനകം നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ട്വിറ്ററിന് സമിതി വീണ്ടും നോട്ടീസ് നൽകി. മറ്റ് പ്രതിനിധികളെ അയച്ചാൽ വാദം കേൾക്കില്ല. അനുരാഗ് ഠാക്കൂർ അധ്യക്ഷനായ സമിതിയുടെ നിർദ്ദേശം ട്വിറ്റർ പാലിക്കത്തിൽ രൂക്ഷ വിമർശനവുമായി ബിജെപി നേരത്തെ രംഗത്തു വന്നിരുന്നു. സമിതി സമ്മർദ്ധം തുടരുന്ന സാഹചര്യത്തിൽ ട്വിറ്റർ എന്ത് നിലപാട് എടുക്കുമെന്നത് നിർണായകമാകും.

First published: February 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

But the job is not done yet!
vote for the deserving condidate
this year

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626