• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തിലേക്ക് യുഎഇ സ്ഥാനപതി എത്തുന്നു

news18india
Updated: August 27, 2018, 2:24 PM IST
കേരളത്തിലേക്ക് യുഎഇ സ്ഥാനപതി എത്തുന്നു
news18india
Updated: August 27, 2018, 2:24 PM IST
ന്യൂഡൽഹി: ദുരിതബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ഇന്ത്യയിലെ യു എ ഇ സ്ഥാനപതി ഡോ അഹ്മദ് അൽബന്ന കേരളത്തിലേക്ക് എത്തുന്നു. ഈ ആഴ്ച അവസാനത്തോടെ ആയിരിക്കും അദ്ദേഹം കേരളത്തിലേക്ക് എത്തുക.

ദുരിതാശ്വാസ പ്രവർത്തനങ്ങളെക്കുറിച്ചും പുനർനിർമ്മാണത്തെക്കുറിച്ചും വിവിധ സംഘടനകളുടെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തും.
First published: August 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍