• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു


Updated: July 31, 2018, 7:09 PM IST
യു.ജി.സി നെറ്റ് പരീക്ഷാഫലം പ്രഖ്യാപിച്ചു

Updated: July 31, 2018, 7:09 PM IST
ന്യൂഡൽഹി: യു.ജി.സി നെറ്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. സി.ബി.എസ്.ഇയുടെ വെബ്സൈറ്റിൽ ഫലം ലഭ്യമാണ്.

പരീക്ഷാർത്ഥികൾക്ക് ആപ്ലിക്കേഷൻ‌ നമ്പറും റോൾ നമ്പറും ജനന തീയിതിയും ഉപയോഗിച്ച് www.cbsenet.nic.in എന്ന വെബ്സൈറ്റിലൂടെ പരിശോധിക്കാം.

അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 55,872 പേരും ജെ.ആർ.എഫ്/ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് 3928 പേരും യോഗ്യത നേടി.

ചരിത്രത്തിലാദ്യമായാണ് പരീക്ഷ നടന്ന അതേമാസം തന്നെ നെറ്റ് പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നത്. ജൂലൈ എട്ടിന് നടന്ന പരീക്ഷ 11.84 ലക്ഷം വിദ്യാർത്ഥികളാണ് എഴുതിയത്.
First published: July 31, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍