• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ട്രായ് ചെയർമാന്‍റെ വിവരം ചോർത്തിയിട്ടില്ലെന്ന് യു.ഐ.ഡി.എ.ഐ


Updated: July 29, 2018, 6:51 PM IST
ട്രായ് ചെയർമാന്‍റെ വിവരം ചോർത്തിയിട്ടില്ലെന്ന് യു.ഐ.ഡി.എ.ഐ

Updated: July 29, 2018, 6:51 PM IST
ന്യൂഡൽഹി: ട്രായ് ചെയർമാന്റെ വിവരങ്ങൾ ചോർത്തിയെന്ന അവകാശവാദം നിഷേധിച്ച് ഏകീകൃത തിരിച്ചറിയൽ അതോറിറ്റി. ലോകത്തിലെ ഏറ്റവും വലിയ തിരിച്ചറിയൽ പദ്ധതിയായ ആധാറിനെ അപകീർത്തിപ്പെടുത്താനാണ് ശ്രമമെന്ന് യു.ഐ.ഡി.എ.ഐ ആധാറിനെപ്പറ്റി ജനങ്ങളിൽ തെറ്റായ വിവരം പ്രചരിപ്പിക്കാൻ ശ്രമം. ആധാർ ഡാറ്റബേസ് പൂർണ്ണമായും സുരക്ഷിതമെന്ന് അതോറിറ്റി അവകാശപ്പെട്ടു. ട്രായ് ചെയർമാൻ ആർ.എസ് ശർമ്മയുടെ വിവരങ്ങൾ ആധാർ ഉപയോഗിച്ചു ശേഖരിച്ചതല്ല. ഇവ ഇതിനകം തന്നെ പൊതുജന മധ്യത്തിൽ ലഭ്യമാണെന്നും അതോറിറ്റി അധികൃതർ പറഞ്ഞു. വിലകുറഞ്ഞ പബ്ലിസിറ്റിക്ക് വേണ്ടിയാണ് ചിലരുടെ ശ്രമമെന്നും യു. ഐ.ഡി. എ. ഐ കുറ്റപ്പെടുത്തി.
First published: July 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍