• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

രണ്ടാമത്തെ സ്റ്റാര്‍ട്ട്അപ് ഹബ്ബായി ഇന്ത്യ

UNION BUDGET 2019 | രാജ്യത്തെ എട്ടു കോടിയോളെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ആറു കോടി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്തു.

news18
Updated: February 1, 2019, 12:27 PM IST
രണ്ടാമത്തെ സ്റ്റാര്‍ട്ട്അപ് ഹബ്ബായി ഇന്ത്യ
പിയൂഷ് ഗോയൽ
news18
Updated: February 1, 2019, 12:27 PM IST
ന്യൂഡല്‍ഹി: ഇന്ത്യ ലേകത്തെ സ്റ്റാര്‍ട്ട് അപ് ഹബ്ബായി മാറിയെന്ന് ധനമന്ത്രി പീയുഷ് ഗോയല്‍. രാജ്യത്തെ തൊഴില്‍ സംസ്‌കാരം മാറിയിരിക്കുകയാണ്. ജോലി തേടി നടന്നവര്‍ക്ക് ഇന്ന് മറ്റുള്ളവര്‍ക്കും ജോലി നല്‍കുകയാണ്. സര്‍ക്കാരും സ്വകാര്യ കമ്പനികളും മാത്രമല്ല ഇന്ന് രാജ്യത്തെ തൊഴില്‍ദാതാക്കളെന്നും മന്ത്രി പറഞ്ഞു.

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജനയിലൂടെ ഒരു കോടിയോളം തൊഴില്‍രഹിതര്‍ക്കാണ് പരിശീലനം നല്‍കിയത്. പ്രധാനമന്ത്രി മുദ്രാ യോജനയുടെ ഗുണഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. സ്വന്തമായി സംരംഭങ്ങള്‍ തുടങ്ങാന്‍ ഈ രണ്ടു പദ്ധതികളും രാജ്യത്തെ യുവതലമുറയെ സജ്ജമാക്കി.

LIVE മധ്യവർഗത്തിന് നിരാശ; ആദായനികുതി പരിധി മാറില്ല
Loading...
രാജ്യത്തെ എട്ടു കോടിയോളെ പാവപ്പെട്ടവര്‍ക്ക് സൗജന്യമായി ആറു കോടി പാചകവാതക സിലിണ്ടറുകള്‍ വിതരണം ചെയ്തു. അടുത്ത വര്‍ഷത്തോടെയെ ഈ പദ്ധതി പൂര്‍ത്തിയാകൂ. ഉജ്വല എന്ന പേരിലുള്ള ഈ പദ്ധതി വന്‍വിജയമായിരുന്നെന്നും മന്ത്രി വ്യക്തമാക്കി.

 
First published: February 1, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍