
News 18 Budget Day Exclusive LIVE: ജനങ്ങളുടെ വാങ്ങൽ ശേഷി കൂട്ടുകയാണ് ലക്ഷ്യം: നിർമല സീതാരാമൻ
News 18 Budget Day Exclusive LIVE: ഇന്ത്യ വലിയ നിക്ഷേപ കേന്ദ്രമായി മാറി. ആഗോള രാജ്യങ്ങളില്‍ നിന്ന് നിക്ഷേപം വരുന്നു. ഉപഭോഗം കൂട്ടാനുള്ള പദ്ധതികളാണ് ബജറ്റില്‍ ആസൂത്രണം ചെയ്തിരിക്കുന്നതെന്നും ധനമന്ത്രി ന്യൂസ് 18-നോട് പറഞ്ഞു

Highlights
ആദായ നികുതി കുറച്ചു
ആദായനികുതിയിൽ ഇളവുകൾ
ഓഹരികൾ വിറ്റഴിക്കും
എൽ ഐ സിയിലെ സർക്കാർ ഓഹരികൾ വിൽക്കും
ബാങ്കിങ് സ്വകാര്യവത്കരണം
ഐഡിബിഐയിലെ സർക്കാർ ഓഹരി വിൽക്കുന്നു
നികുതി പീഡനം അനുവദിക്കില്ലെന്ന് ധനമന്ത്രി
100 പുതിയ വിമാനത്താവളങ്ങൾ
വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി
വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി
2025 ഓടെ രാജ്യം ക്ഷയരോഗ മുക്തമാകും
ഊർജമേഖലയ്ക്ക് 22,000 കോടി
റയിൽവേയ്ക്കായി അഞ്ചിന പദ്ധതി
വൈദ്യുതി ഇനി പ്രീ പെയ്ഡ് ആയി വാങ്ങാം
മിഷൻ ഇന്ദ്ര ധനുസ് എല്ലാ ജില്ലകളിലേക്കും
കാർഷിക വികസനത്തിന് സംസ്ഥാനങ്ങളുമായി ചേർന്ന് 16 ഇന പരിപാടികൾ
കശ്മീരി കവിത ചൊല്ലി ധനമന്ത്രിയുടെ ബജറ്റ് അവതരണം
എല്ലാവർക്കും ആരോഗ്യം, തൊഴിൽ, വിദ്യാഭ്യാസം
ജി എസ് ടി വിജയകരമായ ദൗത്യമെന്ന് ധനമന്ത്രി
സാമ്പത്തിക രംഗത്ത് ഘടനാപരമായ മാറ്റമുണ്ടാകുമെന്ന് ധനമന്ത്രി
ബജറ്റിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി
ബജറ്റ് കോപ്പികൾ പാർലമെന്റിൽ എത്തി