ഉന്നാവ് കേസിൽ വിചാരണ ഇന്ന് ഡൽഹി കോടതിയിൽ തുടരും

ഡൽഹി എയിംസിലേക്ക് മാറ്റിയ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്

news18
Updated: August 7, 2019, 8:58 AM IST
ഉന്നാവ് കേസിൽ വിചാരണ ഇന്ന് ഡൽഹി കോടതിയിൽ തുടരും
unnao
  • News18
  • Last Updated: August 7, 2019, 8:58 AM IST
  • Share this:
ന്യൂഡൽഹി: ഉന്നാവ് കേസിൽ ഡൽഹി കോടതിയിൽ ഇന്ന് വിചാരണ തുടരും. പീഡനക്കേസിലെ മുഖ്യപ്രതിയായ ബിജെപി എം.എൽ.എ കുൽദീപ് സെന്‍ഗറിനെ ഡൽഹി തീസ് ഹസാരി കോടതിയിൽ കഴിഞ്ഞ ദിവസം ഹാജരാക്കിയിരുന്നു.

വിചാരണ തീരുന്നതു വരെ കുൽദീപ് സെന്‍ഗറിനെയും സഹായിയെയും കേസിലെ മറ്റൊരു പ്രതിയുമായ ശശി സിംഗിനെയും തീഹാർ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

അതേസമയം, ഡൽഹി എയിംസിലേക്ക് മാറ്റിയ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ആണ് ചികിത്സ തുടരുന്നത്. പെൺക്കുട്ടിയുടെ അഭിഭാഷകനെയും എയിംസിലേക്ക് മാറ്റിയിരുന്നു.

First published: August 7, 2019, 8:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading