• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രാഖി കെട്ടാൻ എത്തിയ പെൺകുട്ടിയെ അടുത്തബന്ധു തടവിലാക്കി ബലാത്സംഗം ചെയ്തു


Updated: September 3, 2018, 6:31 PM IST
രാഖി കെട്ടാൻ എത്തിയ പെൺകുട്ടിയെ അടുത്തബന്ധു തടവിലാക്കി ബലാത്സംഗം ചെയ്തു

Updated: September 3, 2018, 6:31 PM IST
ബാന്ദ: രക്ഷാബന്ധൻ ദിനം ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയ 15കാരി ബലാത്സംഗത്തിനിരയായി. ഉത്തർപ്രദേശിലെ തിന്ദ്വാരിയിലാണ് സംഭവം. സംഭവത്തിൽ 21കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ആഗസ്റ്റ് 26നാണ് പെൺകുട്ടി ബന്ധുവീട്ടിലേക്ക് എത്തിയത്. 21കാരനായ സഹോദര തുല്യനായ ബന്ധുവിന്റെ കൈയിൽ രാഖി കെട്ടുന്നതിനായാണ് പെൺകുട്ടി എത്തിയത്. എന്നാൽ യുവാവ് പെൺകുട്ടിയെ രണ്ട് ദിവസം തടവിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു. കുടുംബാംഗങ്ങളുടെ പരാതിയിൽ പൊലീസ് കേസെടുത്തു.
First published: September 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍