• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

സ്ലം ഡോഗ് മില്യനയറിന്റെ കഥാകാരന്‍ വിദേശകാര്യ സെക്രട്ടറി

1986 ബാച്ചിലെ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥനായ സ്വരൂപ് നിലവില്‍ കാനഡയിലെ ഹൈക്കമ്മിഷണറാണ്

news18
Updated: July 13, 2019, 11:51 AM IST
സ്ലം ഡോഗ് മില്യനയറിന്റെ കഥാകാരന്‍ വിദേശകാര്യ സെക്രട്ടറി
vikas
  • News18
  • Last Updated: July 13, 2019, 11:51 AM IST IST
  • Share this:
ന്യൂഡല്‍ഹി: മുതിര്‍ന്ന നയതന്ത്രജ്ഞനും എഴുത്തുകാരനുമായ വികാസ് സ്വരൂപിനെ പ്രവാസികാര്യവകുപ്പ് സെക്രട്ടറിയായി നിയമിച്ചു. 1986 ബാച്ചിലെ ഇന്ത്യന്‍ വിദേശകാര്യ സര്‍വീസ് ഉദ്യോഗസ്ഥനായ സ്വരൂപ് നിലവില്‍ കാനഡയിലെ ഹൈക്കമ്മിഷണറാണ്.

2009 ല്‍ ഓസ്‌കാര്‍ നേടിയ ഹോളിവുഡ് ചിത്രം 'സ്ലം ഡോഗ് മില്യനയര്‍' സ്വരൂപിന്റെ ആദ്യ നോവലായ 'ക്യു ആന്‍ഡ് എ' ആസ്പദമാക്കിയായിരുന്നു തയ്യാറാക്കിയത്. 'സിക്‌സ് സസ്‌പെക്ട്‌സ്', 'ആക്‌സിഡന്റല്‍ അപ്രന്റീസ്' എന്നീ നോവലും വികാസ് സ്വരൂപിന്റേതാണ്. ഓഗസ്റ്റ് ഒന്നിനു സ്വരൂപ് സ്ഥാനമേല്‍ക്കുമെന്ന് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയം അറിയിച്ചു.

Also Read: ലോകബാങ്ക് എംഡിയായി ഇന്ത്യക്കാരി അന്‍ഷുലാ കാന്ത്

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: July 13, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍