• HOME
  • »
  • NEWS
  • »
  • india
  • »
  • BREAKING: റമദാനിൽ വോട്ടിങ് സമയം പുനഃക്രമീകരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

BREAKING: റമദാനിൽ വോട്ടിങ് സമയം പുനഃക്രമീകരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ

റംസാന്‍ സമയത്ത് വോട്ടെടുപ്പ് രാവിലെ അഞ്ചിന് ആരംഭിക്കാനാകുമോ എന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു

വോട്ട്

വോട്ട്

  • Last Updated :
  • Share this:
    ന്യൂഡൽഹി: റമദാൻ പ്രമാണിച്ച് വോട്ടിങ് സമയം പുനഃക്രമീകരിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്കേ തുടങ്ങാനാകൂ. രാവിലെ അഞ്ചുമണിക്ക് വോട്ടെടുപ്പ് തുടങ്ങുന്നത് സാധ്യമല്ലെന്നും കമ്മീഷൻ നിലപാട് അറിയിച്ചു.

    റംസാന്‍ സമയത്ത് വോട്ടെടുപ്പ് രാവിലെ അഞ്ചിന് ആരംഭിക്കാനാകുമോ എന്ന് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആരാഞ്ഞിരുന്നു. എന്നാല്‍ ഇതിന് കഴിയില്ലെന്നാണ് കമ്മിഷന്‍ നിലപാട് അറിയിച്ചിരിക്കുന്നത്.

    First published: