ന്യൂഡല്‍ഹി: ലോക്ഡൗണിൽ ഇളവുകള്‍ നല്കിവരുമ്പോള് ആരാധനാലയങ്ങള്‍ മാത്രം അടച്ചിടുന്നത് എന്തിനെന്ന് സുപ്രീം കോടതി. ക്ഷേത്രങ്ങളിലെ ദര്‍ശനത്തിനു പകരമാവില്ല ഇ-ദര്‍ശനമെന്നും കോടതി ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.