• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

രക്ഷാബന്ധൻ ദിനത്തിൽ സഹോദരനെ സന്ദര്‍ശിക്കാൻ അനുവദിച്ചില്ല; യുവതി ആത്മഹത്യ ചെയ്തു

സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

news18
Updated: August 16, 2019, 8:35 AM IST
രക്ഷാബന്ധൻ ദിനത്തിൽ സഹോദരനെ സന്ദര്‍ശിക്കാൻ അനുവദിച്ചില്ല; യുവതി ആത്മഹത്യ ചെയ്തു
സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.
news18
Updated: August 16, 2019, 8:35 AM IST
സിതാപുർ: രക്ഷാബന്ധൻ ദിനത്തിൽ സഹോദരനെ കാണാൻ അനുമതി ലഭിക്കാത്തതിൽ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ സിതാപുർ ജില്ലയിൽ മീനാ ദേവി എന്ന മുപ്പതുകാരിയാണ് ജീവനൊടുക്കിയത്. രക്ഷാബന്ധൻ ദിനത്തിൽ സഹോദരന്റെ വീട് സന്ദർശിക്കാൻ ഭർത്താവായ ഒമേന്ദ്ര റായ്ദാസ് മീനയ്ക്ക് അനുമതി നൽകിയിരുന്നില്ല.. ഇതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു.

Also Read-പതിനാറുകാരനെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി; 38കാരി അറസ്റ്റിൽ

തർക്കത്തിന് ശേഷം ഒമേന്ദ്ര ദാസ് പുറത്തേക്ക് പോയി. പിന്നാലെ മക്കളെ മർദ്ദിച്ച് വീടിന് പുറത്താക്കിയ മീനാ ദേവി, സ്വയം വെടിയുതിർത്ത് മരിക്കുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

First published: August 16, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...