COVID 19| ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കര്‍ണാടക മുഖ്യമന്ത്രി

എത്ര ചെറുതാണെങ്കിലും, എല്ലാവരും സംഭാവനകൾ നൽകി കർണാടകയുടെ പോരാട്ടത്തെ സഹായിക്കണമെന്ന് യെദിയൂരപ്പ

News18 Malayalam | news18-malayalam
Updated: April 2, 2020, 10:40 AM IST
COVID 19| ഒരു വര്‍ഷത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകി കര്‍ണാടക മുഖ്യമന്ത്രി
കർ‌ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ
  • Share this:
ബംഗലൂരു: കൊറോണ വൈറസ് പ്രതിരോധ നടപടികള്‍ക്കായി സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ ശമ്പളം ധനസഹായമായി പ്രഖ്യാപിച്ച്‌ കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ.

'ബുദ്ധിമുട്ടേറിയ സമയത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. ഈ ദുരന്തത്തിനെതിരെ ഒരുമിച്ച് മുന്നേറണ്ടത് ആവശ്യമാണ്. വ്യക്തിപരമായി ഒരു വർഷത്തെ എന്റെ സാലറി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാൻ തീരുമാനിച്ചു. എത്ര ചെറുതാണെങ്കിലും, എല്ലാവരും സംഭാവനകൾ നൽകി കർണാടകയുടെ പോരാട്ടത്തെ സഹായിക്കാൻ അഭ്യർഥിക്കുകയാണ്', യെദിയൂരപ്പ ട്വിറ്ററിൽ കുറിച്ചു.
You may also like:പൃഥ്വിരാജിനും സംഘത്തിനുമായി ജോർദാനിലേക്ക് പ്രത്യേക വിമാനം അയക്കുക അപ്രായോഗികം [PHOTOS]COVID 19 | പനി ഇല്ലെങ്കിലും ഇനി കോവിഡ് പരിശോധന [NEWS]ശശി തരൂരിന് ഇംഗ്ലീഷ് മാത്രമല്ല ബംഗാളിയും അറിയാം; കേരളത്തിലെ ബംഗാളി അതിഥി തൊഴിലാളികളോട് തരൂർ[NEWS]

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 2, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading