ഇന്റർഫേസ് /വാർത്ത /India / Exclusive Interview: ജനസംഖ്യ നിയന്ത്രണം ഫലപ്രദമാക്കണം: യോഗി ആദിത്യനാഥ്

Exclusive Interview: ജനസംഖ്യ നിയന്ത്രണം ഫലപ്രദമാക്കണം: യോഗി ആദിത്യനാഥ്

വികസന പ്രവർത്തനങ്ങൾ ഫലപ്രദമാകണമെങ്കിൽ ജനസംഖ്യ നിയന്ത്രണം അത്യാവശ്യമാണെന്നും യോഗി ആദിത്യനാഥ്

വികസന പ്രവർത്തനങ്ങൾ ഫലപ്രദമാകണമെങ്കിൽ ജനസംഖ്യ നിയന്ത്രണം അത്യാവശ്യമാണെന്നും യോഗി ആദിത്യനാഥ്

വികസന പ്രവർത്തനങ്ങൾ ഫലപ്രദമാകണമെങ്കിൽ ജനസംഖ്യ നിയന്ത്രണം അത്യാവശ്യമാണെന്നും യോഗി ആദിത്യനാഥ്

  • Share this:

    ന്യൂഡൽഹി: ജനസംഖ്യ നിയന്ത്രണത്തിന് ഫലപ്രദമായ ഇടപെടലുകൾ വേണമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. News18 Network എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യം പറഞ്ഞത്. വികസന പ്രവർത്തനങ്ങൾ ഫലപ്രദമാകണമെങ്കിൽ ജനസംഖ്യ നിയന്ത്രണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    Exclusive Interview | യു.പിയിൽ മുസ്ലീങ്ങൾ 18 % മാത്രം; പക്ഷേ ആനുകൂല്യങ്ങളിൽ 35 ശതമാനവും ലഭിക്കുന്നത് അവർക്ക്: യോഗി ആദിത്യനാഥ്

    വികസനത്തിന് വിഭവസമാഹരണം ഏറെ പ്രധാനപ്പെട്ടതാണെന്ന് യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി. വിഭവസമാഹരണത്തിനൊപ്പം അതിന്‍റെ ഗുണനിലവാരം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടക്കണം. എന്തൊക്കെ വികസനപ്രവർത്തനങ്ങൾ നടത്തിയാലും ജനസംഖ്യ നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ എല്ലായ്പ്പോഴും അതൊരു പ്രശ്നമായിരിക്കും. വികസനം സന്തുലിതമാകുകയും അത് എല്ലാവർക്കും വേണ്ടിയുള്ളതാകുകയും വേണം. ജനസംഖ്യ നിയന്ത്രണം കൂടുതൽ ഫലപ്രദമാക്കണമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

    First published:

    Tags: Rahul Joshi, Uttarpradesh, Yogi adithyanadh, Yogi adithyanadh interview, Yogi to news18