IPL 2020| ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു; തുടക്കം തന്നെ പിഴച്ച് ഡൽഹി
IPL 2020| ടോസ് നേടിയ പഞ്ചാബ് ബൗളിങ് തിരഞ്ഞെടുത്തു; തുടക്കം തന്നെ പിഴച്ച് ഡൽഹി
ഓപ്പണര്‍മാരുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായി
delhi vs punjab
Last Updated :
Share this:
ദുബായ്: ഐപിഎല്‍ 2020ല്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ ഡല്‍ഹിയ്ക്ക് മോശം തുടക്കം. ടോസ് നേടിയ കിങ്സ് ഇലവന് പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാരുടെ വിക്കറ്റ് തുടക്കത്തില്‍ നഷ്ടമായത് ഡല്‍ഹിക്ക് തിരിച്ചടിയായി.
റണ്ണൊന്നുമെടുക്കാതെ രണ്ടാം ഓവറില്‍ തന്നെ ശിഖര്‍ ധവാനെ റണ്ണൗട്ടായി. അധികം വൈകാതെ പൃഥ്വി ഷായെയും ഷിമ്രണ്‍ ഹെറ്റ്മ്യറെയും നഷ്ടമായി.
മുഹമ്മദ് ഷമിയ്ക്കാണ് മൂന്ന് വിക്കറ്റുകളും ലഭിച്ചത്. ശ്രേയസ്സ് അയ്യരും ഋഷഭ് പന്തുമാണ് ഡല്‍ഹി ക്യാപിറ്റല്‍സിനായി ഇപ്പോള്‍ ക്രീസിലുള്ളത്. 64 റണ്‍സ് മാത്രമാണ് ടീം നേടിയിട്ടുള്ളത്.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.