കൊല്ലം: പുത്തൂർ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. മാതാപിതാക്കളുടെ മുന്നിൽ വെച്ചായിരുന്നു പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യ (Suicide). ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയാണ് മരിച്ചത്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
രണ്ടു മാസം പ്രായമുള്ള കുഞ്ഞ് മൈക്രോവേവ് അവ്നില്‍ മരിച്ച നിലയില്‍
രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മൈക്രോവേവ് അവ്നില്‍ മരിച്ചനിലയില്‍. ഡല്‍ഹിയിലെ ചിരാഗ് ദില്ലിയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാതാപിതാക്കളെ ചോദ്യം ചെയ്തുവരികയാണ്.
Also Read-
കാസർകോട് മദ്യലഹരിയിൽ യുവാവ് സഹോദരനെ കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച അയൽവാസിക്കും കുത്തേറ്റു
കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാര്യം അയല്‍വാസിയാണ് പൊലീസിനെ അറിയിച്ചത്. ഡിംപിള്‍ മുറിയ്ക്കുള്ളില്‍ കയറി കതകടച്ചെന്നും വിളിച്ചിട്ട് കേള്‍ക്കുന്നില്ലെന്നും ഭര്‍തൃമാതാവ് അയല്‍വാസിയെ അറിയിച്ചതിനെ തുടര്‍ന്ന് വീട്ടിലെത്തുകയായിരുന്നു.
ഗ്ലാസ് പൊട്ടിച്ച് അകത്ത് കടന്നപ്പോള്‍ മൂത്ത മകനൊപ്പം അബോധാവസ്ഥയില്‍ യുവതിയെ കണ്ടെത്തുകയായിരുന്നു. കുഞ്ഞിനായുള്ള തെരച്ചിലിനൊടുവിലാണ് മൃതദേഹം മൈക്രോവേവ് അവ്നിലുള്ളില് നിന്ന് കണ്ടെത്തിയത്. സംഭവ സമയത്ത് പിതാവ് വീട്ടിലുണ്ടായിരുന്നില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.