• HOME
  • »
  • NEWS
  • »
  • kerala
  • »
  • Sabarimala | പിതാവിനൊപ്പം ദർശനത്തിനെത്തിയ 12 വയസുകാരിയെ പമ്പയിൽ തടഞ്ഞു

Sabarimala | പിതാവിനൊപ്പം ദർശനത്തിനെത്തിയ 12 വയസുകാരിയെ പമ്പയിൽ തടഞ്ഞു

തമിഴ്നാട്ടിൽ നിന്നെത്തിയ പെൺകുട്ടിയെയാണ് തടഞ്ഞത്.

News18

News18

  • Share this:
    പമ്പ: പിതാവിനൊപ്പം ശബരിമല ദർശനത്തിനെത്തിയ പെൺകുട്ടിയെ പമ്പയിൽ പൊലീസ് തടഞ്ഞു. തമിഴ്നാട്ടിൽ നിന്നെത്തിയ 12 വയസുകാരിയെയാണ് പമ്പയിൽ തടഞ്ഞത്.

    ഇരുമുടിക്കെട്ടുമായി പിതാവിനൊപ്പം ദർശനത്തിനെത്തിയതായിരുന്നു പെൺകുട്ടി.

    Also Read പമ്പയിൽ ആന്ധ്രാ സ്വദേശിനിയായ യുവതിയെത്തി; മടക്കി അയച്ച് പൊലീസ്
    First published: