നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • അയോധ്യ വിധി | കാസര്‍ഗോഡ് 9 പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു

  അയോധ്യ വിധി | കാസര്‍ഗോഡ് 9 പൊലീസ് സ്റ്റേഷൻ അതിർത്തിയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു

  കേരളാ പൊലീസ് ആക്ട് 78, 79 പ്രകാരം തിങ്കളാഴ്ച രാവിലെ എട്ടുമണി മുതലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്

  News18

  News18

  • Share this:
   കാസർഗോഡ്: അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസര്‍ഗോഡ് പൊലീസ് ആക്ട് പ്രകാരം പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിച്ചു. അനിഷ്ടസംഭവങ്ങള്‍ ഉണ്ടാകാതിരിക്കാനായി
   ഒൻപത് പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് പൊലീസ് ആക്ട് പ്രകാരം ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.

   Also Read- രക്ഷാപ്രവർത്തനത്തിനിടെ ജീവൻ ബലി നൽകി; ജോൺസന്റെ കുടുംബത്തിന് 10 ലക്ഷം; ഭാര്യക്ക് സ്ഥിരംജോലി

   മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗര്‍, മേല്‍പറമ്പ്, ബേക്കല്‍, നീലേശ്വരം, ചന്തേര, ഹോസ്ദുര്‍ഗ് എന്നീ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് കേരളാ പൊലീസ് ആക്ട് 78, 79 പ്രകാരം തിങ്കളാഴ്ച രാവിലെ എട്ടുമണി മുതല്‍ ജില്ലാ പൊലീസ് ചീഫ് ജെയിംസ് ജോസഫ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

   First published:
   )}