തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1586 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1750 പേരാണ്. മാസ്‌ക് ധരിക്കാത്തതിന് 1694 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. 952 വാഹനങ്ങളും പിടിച്ചെടുത്തു.
You may also like:'എന്‍റെ സഹോദങ്ങളുടെ മരണം നടുക്കമുണ്ടാക്കി'; ഔറംഗാബാദ് ട്രെയിന്‍ ദുരന്തത്തില്‍ അനുശോചിച്ച് രാഹുല്‍ ഗാന്ധി [NEWS]മൂർഖൻ പാമ്പ് കൂളാകാൻ ഫ്രിഡ്ജിനുള്ളിൽ; പച്ചക്കറിയെടുക്കാൻ ഫ്രിഡ്ജ് തുറന്നപ്പോൾ കടിയേൽക്കാതെ രക്ഷപെട്ടത് തലനാരിഴയ്ക്ക് [NEWS]Reliance Jio And Vista Equity Partners Deal: വിസ്റ്റ ഇക്വിറ്റിയെക്കുറിച്ച് അറിയേണ്ടതെല്ലാം [NEWS]
ജില്ല തിരിച്ചുള്ള കണക്കുകള്‍:
തിരുവനന്തപുരം സിറ്റി - 58, (51 പേരെ അറസ്റ്റ് ചെയ്തു, 27 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തിരുവനന്തപുരം റൂറല്‍ - 234, (240 പേരെ അറസ്റ്റ് ചെയ്തു, 128 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം സിറ്റി - 227, (237 പേരെ അറസ്റ്റ് ചെയ്തു, 158 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കൊല്ലം റൂറല്‍ - 92, (111 പേരെ അറസ്റ്റ് ചെയ്തു, 67 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പത്തനംതിട്ട - 145, (201 പേരെ അറസ്റ്റ് ചെയ്തു, 146 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ആലപ്പുഴ - 42, (62 പേരെ അറസ്റ്റ് ചെയ്തു, 12 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോട്ടയം - 37, (58 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ഇടുക്കി - 137, (48 പേരെ അറസ്റ്റ് ചെയ്തു, 26 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം സിറ്റി - 31, (73 പേരെ അറസ്റ്റ് ചെയ്തു, 7 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
എറണാകുളം റൂറല്‍ - 78, (98 പേരെ അറസ്റ്റ് ചെയ്തു, 38 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ സിറ്റി - 69, (96 പേരെ അറസ്റ്റ് ചെയ്തു, 47 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
തൃശൂര്‍ റൂറല്‍ - 49, (77 പേരെ അറസ്റ്റ് ചെയ്തു, 11 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
പാലക്കാട് - 63, (97 പേരെ അറസ്റ്റ് ചെയ്തു, 44 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
മലപ്പുറം - 85, (110 പേരെ അറസ്റ്റ് ചെയ്തു, 60 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് സിറ്റി - 55, (55 പേരെ അറസ്റ്റ് ചെയ്തു, 48 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കോഴിക്കോട് റൂറല്‍ - 19, (9 പേരെ അറസ്റ്റ് ചെയ്തു, 30 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
വയനാട് -73, (16 പേരെ അറസ്റ്റ് ചെയ്തു, 56 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കണ്ണൂര്‍ - 81, (89 പേരെ അറസ്റ്റ് ചെയ്തു, 35 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
കാസര്‍ഗോഡ് - 11, (22 പേരെ അറസ്റ്റ് ചെയ്തു, 5 വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്തു)
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Corona, Corona death toll, Corona In India, Corona outbreak, Corona virus, Corona Virus India, Lock down in Kerala, Lockdown restrictions