INFO കൊങ്കണിൽ സർവീസ് പുനസ്ഥാപിക്കാനായില്ല; 17 ട്രെയിനുകള്‍ റദ്ദാക്കി
INFO കൊങ്കണിൽ സർവീസ് പുനസ്ഥാപിക്കാനായില്ല; 17 ട്രെയിനുകള്‍ റദ്ദാക്കി
ഓഗസ്റ്റ് 31 വരെയാണ് ട്രെയിനുകൾ റദ്ദാക്കിയത്.
പ്രതീകാത്മക ചിത്രം
Last Updated :
Share this:
തിരുവനന്തപുരം: കൊങ്കൺ പാതയിലുൾപ്പെടെ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്നുള്ള നവീകരണ ജോലി നടക്കുന്നതിനാല്‍ ഓഗസ്റ്റ് 31 വരെയുള്ള 17 ട്രെയിനുകള്‍ റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ഇതോടൊപ്പം നിരവധി ട്രെയിനുകള്‍ വഴിതിരിച്ച് വിട്ടിട്ടുമുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.