മലയാളി യുവാക്കൾ തമിഴ്നാട്ടിൽ കാറപകടത്തിൽ മരിച്ചു; അപകടം പാസ് കിട്ടി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ

ബംഗളൂരുവിൽ നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്.

News18 Malayalam | news18-malayalam
Updated: May 30, 2020, 12:21 PM IST
മലയാളി യുവാക്കൾ തമിഴ്നാട്ടിൽ കാറപകടത്തിൽ മരിച്ചു; അപകടം പാസ് കിട്ടി കേരളത്തിലേക്ക് മടങ്ങുന്നതിനിടെ
പ്രതീകാത്മക ചിത്രം
  • Share this:
നാട്ടിലേക്ക് മടങ്ങിയ യുവാക്കൾ തമിഴ്നാട്ടിൽ കാറപകടത്തിൽ മരിച്ചു. നാമക്കല്ലിലാണ് അപകടം. നിയന്ത്രണം വിട്ട കാർ മീഡിയനിൽ ഇടിച്ചായിരുന്നു അപകടം.

കൊല്ലം കൊട്ടാരക്കര സ്വദേശിയായ ജിജോ തോമസ്, കൊല്ലം സ്വദേശി ജിനു വർഗീസ് എന്നിവരാണ് മരിച്ചത്. ബംഗളൂരുവിൽ നിന്നാണ് ഇവർ യാത്ര പുറപ്പെട്ടത്. ഇന്ന് പുളിയറ ചെക്ക്പോസ്റ്റ് വഴിയാണ് ഇവർ കേരളത്തിലേക്ക് മടങ്ങേണ്ടിയിരുന്നത്.

TRENDING:#Network18PublicSentiMeter | ലോക്ക്ഡൗൺ കഴിഞ്ഞാൽ എങ്ങനെ ? മലയാളികൾ പ്രതികരിച്ചത് ഇങ്ങനെ [NEWS]മരുമകളെ കൊണ്ട് വീട്ടുജോലി ചെയ്യിപ്പിക്കുന്നതിൽ അസാധാരണമായി ഒന്നുമില്ലെന്ന് ഹൈക്കോടതി [NEWS]കോവിഡ് വരില്ലെന്ന് പറഞ്ഞ പ്രശസ്ത ജ്യോതിഷി കോവിഡ് 19 ബാധിച്ചു മരിച്ചു [NEWS]

First published: May 30, 2020, 12:21 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading