2022ലെ ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മാങ്ങാടിന്. പ്രാണവായു എന്ന കഥാസമാഹാരത്തിനാണ് പുരസ്കാരം.
Also read-സജി ചെറിയാൻ വീണ്ടും മന്ത്രി; നാളെ സത്യപ്രതിജ്ഞ; മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർ അംഗീകരിച്ചു
30000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം. 2023 ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചിന് മഹാകവി ജി ഓഡിറ്റോറിയത്തില്‍ ഗുരുവായൂരപ്പന് ട്രസ്റ്റ് അദ്ധ്യക്ഷ ഡോക്ടര്‍ എം. ലീലാവതി അവാര്‍ഡ് സമ്മാനിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.