ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2047 കേസുകള്‍; 1962 അറസ്റ്റ്; പിടിച്ചെടുത്തത് 1481 വാഹനങ്ങള്‍

ഇന്ന് അറസ്റ്റിലായത് 1962 പേരാണ്. 1481 വാഹനങ്ങളും പിടിച്ചെടുത്തു.

News18 Malayalam | news18
Updated: April 4, 2020, 6:34 PM IST
ലോക്ക്ഡൗൺ ലംഘനം: സംസ്ഥാനത്ത് ഇന്ന് 2047 കേസുകള്‍; 1962 അറസ്റ്റ്; പിടിച്ചെടുത്തത് 1481 വാഹനങ്ങള്‍
News18 Malayalam
  • News18
  • Last Updated: April 4, 2020, 6:34 PM IST IST
  • Share this:
തിരുവനന്തപുരം: ലോക്ക് ഡൗൺ നിരോധനം ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2047 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 1962 പേരാണ്. 1481 വാഹനങ്ങളും പിടിച്ചെടുത്തു.

ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്‍റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന
ക്രമത്തില്‍)

തിരുവനന്തപുരം സിറ്റി -77, 60, 63

തിരുവനന്തപുരം റൂറല്‍ - 140, 147, 118

കൊല്ലം സിറ്റി - 195, 202, 142കൊല്ലം റൂറല്‍ - 207, 214, 187

പത്തനംതിട്ട - 250, 252, 211

കോട്ടയം - 127, 139, 44

ആലപ്പുഴ - 136, 142, 90

ഇടുക്കി - 79, 49, 24

എറണാകുളം സിറ്റി - 42, 85, 23

എറണാകുളം റൂറല്‍ - 102, 99, 77

തൃശൂര്‍ സിറ്റി - 78, 85, 56

തൃശൂര്‍ റൂറല്‍ - 139, 140, 117

പാലക്കാട് - 68, 78, 57

മലപ്പുറം - 126, 134, 33

കോഴിക്കോട് സിറ്റി - 97, 0, 95

കോഴിക്കോട് റൂറല്‍ - 17, 0, 11

വയനാട് - 59, 26, 44

കണ്ണൂര്‍ - 97, 97, 80

കാസര്‍ഗോഡ് - 11, 13, 9

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: April 4, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading