• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പ്രളയം: സംസ്ഥാനത്ത് തുറന്നത് 24 ഡാമുകൾ


Updated: August 9, 2018, 7:39 PM IST
പ്രളയം: സംസ്ഥാനത്ത് തുറന്നത് 24 ഡാമുകൾ

Updated: August 9, 2018, 7:39 PM IST
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സംസ്ഥാനത്ത് വ്യാഴാഴ്ച വൈകിട്ട് നാലുമുണിവരെ തുറന്നത് 24 ഡാമുകൾ. ഇടുക്കി ചെറുതോണിയും ഇടമലയാറും ഉൾപ്പെടെയാണിത്. പ്രളയം ശക്തമായ പാലക്കാടാണ് ഏറ്റവും കൂടുതൽ‌ ഡ‍ാമുകൾ തുറന്നത്. അഞ്ച് ഡാമുകളാണ് ജില്ലയിൽ തുറന്നത്. ഇടുക്കിയിലും തൃശൂരിലും നാല് ഡാമുകൾ വീതം തുറന്നു.

തുറന്ന ഡാമുകളുടെ വിവരങ്ങൾ

തിരുവനന്തപുരം- മൂന്ന് ഡാമുകൾ (പേപ്പാറ, അരുവിക്കര, നെയ്യാർ)
Loading...

കൊല്ലം- തെന്മല

പത്തനംതിട്ട- കക്കി

ഇടുക്കി- നാലു ഡാമുകൾ (ചെറുതോണി, മലങ്കര, കല്ലാർകുട്ടി, ലോവർ പെരിയാർ

എറണാകുളം- രണ്ട് ഡാമുകൾ (ഇടമലയാർ, ഭൂതത്താൻകെട്ട്)

തൃശൂർ- നാല് ഡാമുകൾ (പെരിങ്ങൽകുത്ത്, ലോവർ ഷോളയാർ, പീച്ചി, വാഴാനി )

പാലക്കാട്- അഞ്ച് ഡാമുകൾ (മലമ്പുഴ, മംഗലം, പോത്തുണ്ടി, കാഞ്ഞിരംപുഴ, ശിരുവാണി)

വയനാട്- രണ്ട് ഡാമുകൾ (ബാണാസുര സാഗർ, കാരാപ്പുഴ)

കണ്ണൂർ- പഴശ്ശി

കോഴിക്കോട്- കക്കയം

 
First published: August 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍