കണ്ണൂര്‍ കൂട്ടുപുഴയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ 3 പേരെ കാണാതായി; തെരച്ചിൽ തുടരുന്നു

പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയിലാണ് സംഭവം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

 • Share this:
  കണ്ണൂർ: പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് പേരെ കാണാതായി. പയ്യാവൂര്‍ ഇരൂട് കൂട്ടുപുഴയില്‍ വെളളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ബ്ലാത്തൂര്‍ സ്വദേശി മനീഷ്, വഞ്ചിയം സ്വദേശി സനൂപ്(20), പൈസക്കരി സ്വദേശി അരുണ്‍(19) എന്നിവരെയാണ് കാണാതായത്.

  ഇവര്‍ക്കൊപ്പമുണ്ടായിരുന്നു അജിത്ത് എന്നയാള്‍ പുഴയില്‍ ഇറങ്ങിയിരുന്നില്ല. കാണാതായവരെ കണ്ടെത്താൻ പൊലീസും അഗ്‌നിസുരക്ഷാ സേനയും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്.
  You may also like:Covid 19 | സംസ്ഥാനത്ത് ഇന്ന് 57 പേര്‍ക്ക് കോവിഡ്, 18 പേര്‍ രോഗമുക്തരായി [NEWS]Covid 19 | 'പുറത്തുനിന്നെത്തുന്നവർക്ക് പാസ് വേണം; അന്തർജില്ലാ ബസ് സർവീസ് പരിമിതമായി അനുവദിക്കും': മുഖ്യമന്ത്രി [NEWS] ഓൺലൈൻ ക്ലാസുകൾക്കൊപ്പം പാഠപുസ്തകങ്ങളും വീടുകളിലേക്ക് [NEWS]
  First published:
  )}