• HOME
  • »
  • NEWS
  • »
  • kerala
  • »
  • നെടുമ്പാശ്ശേരിയിൽ 30 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി

നെടുമ്പാശ്ശേരിയിൽ 30 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി

തങ്കം പിടികൂടിയത് അബുദാബിയിൽ നിന്ന് എത്തിയ മലയാളിയിൽ നിന്ന്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
    കൊച്ചി: നെടുമ്പാശേരിയിൽ യാത്രക്കാരനിൽ നിന്ന് 30 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി. അബുദാബിയിൽ നിന്ന് സൗദി വഴി കൊച്ചിയിൽ എത്തിയ മലപ്പുറം സ്വദേശിയുടെ ചെക്കിൻ ബാഗിൽ ഒളിപ്പിച്ച നിലയിലാണ് മുക്കാൽ കിലോ തങ്കം പിടികൂടിയത്.

    Also Read- CAA protest| News18 ക്യമറാമാൻ‌ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകരെ കസ്റ്റഡിയിലെടുത്തു

    മെർക്കുറിയിൽ പൊതിഞ്ഞ് നാല് ഫ്ലാഷ് ലൈറ്റിനുള്ളിൽ ഘടിപ്പിച്ച നിലയിലായിരുന്നു സിലിണ്ടർ രൂപത്തിലുള്ള തങ്കം (24 ക്യാരറ്റ് ). നെടുമ്പാശേരിയിലെ എയർ കസ്റ്റംസ് ഇന്റലിജൻസാണ് തങ്കം പിടികൂടിയത്.
    Published by:Rajesh V
    First published: