• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലായി 35 സ്ഥാനാർഥികൾ

ഉപതെരഞ്ഞെടുപ്പ്: അഞ്ച് മണ്ഡലങ്ങളിലായി 35 സ്ഥാനാർഥികൾ

സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ആകെ 35 സ്ഥാനാർഥികൾ

ഫയൽ ചിത്രം

ഫയൽ ചിത്രം

  • News18
  • Last Updated :
  • Share this:
    തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സര രംഗത്തുള്ളത് ആകെ 35 സ്ഥാനാർഥികൾ.

    മണ്ഡലങ്ങളും സ്ഥാനാർഥികളുടെ എണ്ണവും ചുവടെ:
    വട്ടിയൂർക്കാവ് - 8, കോന്നി -5, അരൂർ - 6, എറണാകുളം- 9, മഞ്ചേശ്വരം - 7.

    First published: