HOME /NEWS /Kerala / തൃശൂരിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് 60-കാരി മരിച്ചു

തൃശൂരിൽ ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറിയിടിച്ച് 60-കാരി മരിച്ചു

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.

ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു.

  • Share this:

    തൃശൂർ: ടോറസ് ലോറിയിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. ചേറ്റുവ ചുള്ളിപ്പടി സ്വദേശി രായംമരയ്ക്കാർ വീട്ടിൽ ആമിന(60) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ചുള്ളിപ്പടി സെന്ററിലായിരുന്നു അപകടം.

    Also read-കീറിയ നോട്ട് നല്‍കിയതിന് 13കാരനെ വനിതാ കണ്ടക്ടർ KSRTC ബസിൽ നിന്നിറക്കി വിട്ടു

    ദേശീയപാത മുറിച്ചു കടക്കുന്നതിനിടെ എതിരെ വന്ന ടോറസ് ലോറി ഇടിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹം ഏങ്ങണ്ടിയൂർ എം.ഐ മിഷൻ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാടാനപ്പള്ളി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭർത്താവ്: അബ്ദുള്ളക്കുട്ടി.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Accident, Old woman died, Thrissur