• News
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

സംസ്ഥാനത്ത് 6326 അധ്യാപകരെ വേണം

Joys Joy | news18india
Updated: December 7, 2018, 12:52 PM IST
സംസ്ഥാനത്ത് 6326 അധ്യാപകരെ വേണം
Joys Joy | news18india
Updated: December 7, 2018, 12:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്തെ എൽപി യുപി വിഭാഗങ്ങളിൽ 6326 അധ്യാപകരുടെ ഒഴിവുകൾ ഉണ്ടെന്ന് തെളിയിക്കുന്ന കണക്കുകൾ പുറത്ത്. ഇത്രയും തസ്തികകളിൽ ഇപ്പോൾ പഠിപ്പിക്കുന്നത് താൽക്കാലിക അധ്യാപകരാണ്. ഏറ്റവും കൂടുതൽ ഒഴിവുകൾ ഉള്ളത് മലപ്പുറം ജില്ലയിലാണ്. 1415 അധ്യാപകരുടെ ഒഴിവുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

737 അധ്യാപകരുടെ ഒഴിവുകളുള്ള കാസർകോഡ് ജില്ലയാണ് രണ്ടാമത്. കൊല്ലം ജില്ലയില്‍ 574 ഒഴിവുകളാണുള്ളത്. തൃശൂർ കാസർകോഡ് ജില്ലകളിൽ അധ്യാപക നിയമനത്തിനുള്ള റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽ ഒന്നും തന്നെ ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.

BREAKING NEWS- അനധികൃത നിയമനം: മന്ത്രി എ കെ ബാലനും വിവാദത്തിൽ

തിരുവനന്തപുരം(570), കൊല്ലം(574), പത്തനംതിട്ട(264), ആലപ്പുഴ(244), കോട്ടയം(135), ഇടുക്കി(175), എറണാകുളം(294), തൃശൂർ(293), പാലക്കാട്(538), കോഴിക്കോട്(510), വയനാട്(264), കണ്ണൂർ(313) എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ അധ്യാപക ഒഴിവുകൾ.
First published: December 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626