• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

കൊല്ലത്ത് രണ്ട് വാഹനാപകടം; പൊലിഞ്ഞത് എട്ടു ജീവൻ


Updated: January 12, 2019, 7:08 PM IST
കൊല്ലത്ത് രണ്ട് വാഹനാപകടം; പൊലിഞ്ഞത് എട്ടു ജീവൻ

Updated: January 12, 2019, 7:08 PM IST
കൊല്ലം: പന്ത്രണ്ട് മണിക്കൂറിനിടയിൽ ജില്ലയിലുണ്ടായ രണ്ട് അപകടങ്ങളിൽ പൊലിഞ്ഞത് എട്ടുപേർ. ആയുർ അകമൺ പാലത്തിന് സമീപം KSRTC ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു കുടുംബത്തിലെ ആറു പേരും പൂയപ്പള്ളിക്ക് സമീപം ഇലക്ട്രിക് പോസ്റ്റിൽ ബൈക്കിടിച്ച് രണ്ടുപേരുമാണ് മരിച്ചത്. വിശദമായ വാർത്തകൾ ചുവടെ...

1. കൊല്ലത്ത് രണ്ട് വാഹനാപകടങ്ങളില്‍ മരിച്ചത് എട്ടുപേര്‍; 6 പേർ ഒരു കുടുംബത്തിൽപ്പെട്ടവർ

ശനിയാഴ്ച കൊല്ലത്ത് രണ്ട് വാഹനാപകടങ്ങളിലായി മരിച്ചത് എട്ടുപേർ. എം.സി.റോഡില്‍ ആയൂരില്‍ അകമണ്‍ പാലത്തിന് സമീപം കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ച് മൂന്നു വയസുള്ള പെണ്‍കുട്ടി ഉള്‍പ്പെടെ.. തുടർന്ന് വായിക്കുക...
Loading...

2. ആയൂരിൽ വാഹനാപകടം: അഞ്ചു മരണം

ആയൂരിൽ വാഹനാപകടത്തിൽ അഞ്ചു പേർ മരിച്ചു. കെ എസ് ആർ ടി സി ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കൊട്ടാരക്കരയ്ക്ക് സമീപം ആയൂരിലാണ് അപകടം ഉണ്ടായത്. മരിച്ചത് വടശ്ശേരിക്കര സ്വദേശികളാണെന്ന് സൂചന. നാലു വയസുള്ള പെൺകുട്ടിയും രണ്ട് സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെട്ടതായി സൂചന. തുടർന്നു വായിക്കുക...

3. വീണ്ടും കുരുതിക്കളമായി എംസി റോഡ്; ആയൂര്‍ സ്ഥിരം അപകടമേഖല

ഇന്ന് ഉച്ചയ്ക്ക് KSRTC ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേരുടെ ജീവന്‍ കൂടി പൊലിഞ്ഞതോടെ സ്ഥിരം അപകടമേഖലയെന്ന ദുഷ് ഖ്യാതി ആയൂരിനെ വിട്ടൊഴിയുന്നില്ലെന്ന് പറയാം. തുടർന്നു വായിക്കുക...

4. VIDEO:ആയൂരിൽ വാഹനാപകടത്തിൽ അഞ്ചു മരണം

ആയൂർ വാഹനാപകടത്തിന്‍റെ ദൃശ്യങ്ങൾ കാണാം...

5. PHOTOS ആയൂരില്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു

ആയൂർ വാഹനാപകടത്തിന്‍റെ ചിത്രങ്ങൾ കാണാം...

6. ആയൂര്‍ വാഹനാപകടം: മരിച്ചവരെ തിരിച്ചറിഞ്ഞു

ആയൂരിന് സമീപം സംസ്ഥാന പാതയില്‍ കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച അഞ്ചുപേരെയും തരിച്ചറിഞ്ഞു. തുടർന്നു വായിക്കുക...

7. ആയൂര്‍ വാഹനാപകടം: എട്ടു വയസുകാരനും മരിച്ചു; മരണം 6 ആയി

കൊല്ലത്ത് ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയും മരിച്ചു. ഇതോടെ മരണസംഖ്യ ആറായി. തുടർന്നു വായിക്കുക...

8. സ്ഥിരം അപകടമേഖലയെന്ന ചീത്തപ്പേര് വിട്ടൊഴിയാതെ ആയൂർ

എം.സി റോഡ് നവീകരണത്തിന് ശേഷം സ്ഥിരം അപകടമേഖലയാണ് ആയൂർ. സമീപത്തുള്ള ചടയമംഗലവും സ്ഥിരം അപകടമേഖലയാണ്. തുടർന്ന് വായിക്കുക...
First published: January 12, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍