ആലപ്പുഴ: കോവിഡ് 19 സംശയത്തെ തുടർന്ന് ആലപ്പുഴ ജില്ലയില്‍ ഐസൊലേഷനില്‍ കഴിയുന്നത് 81 പേര്. ഇതില്‍ 32 പേര് പുതുതായി നിരീക്ഷണത്തിൽ ഉള്‍പ്പെടുത്തിയവരാണ്. മെഡിക്കല്‍ കോളേജിലും ജനറല്‍ ആശുപത്രിയിലും കായംകുളം താലൂക്ക് ആശുപത്രിയിലുമായി നിരീക്ഷണത്തിലുള്ള ഒമ്പത് പേരും ഇതിലുള്‍പ്പെടും. You may also like:നടിയെ ആക്രമിച്ച കേസിൽ നടി ബിന്ദു പണിക്കരും മൊഴി മാറ്റി [NEWS]പശുവിനെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന യുവാവ് അറസ്റ്റിൽ; നിഷ്ഠൂര ക്രൂരകൃത്യമെന്ന് പൊലീസ് [NEWS]കൊറോണ മറച്ച സൂര്യോദയം ആസ്വദിക്കുന്ന മുത്തച്ഛൻ; ഹൃദയത്തിൽ തൊടുന്ന ചിത്രം ഏറ്റെടുത്ത് സോഷ്യൽ മീഡിയ [NEWS] ഇന്ന് 13 പേരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.