• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ശബരിമല ദര്‍ശനത്തിനെത്തിയ 9 വയസുകാരന്‍ മുങ്ങിമരിച്ചു

news18india
Updated: December 6, 2018, 11:30 PM IST
ശബരിമല ദര്‍ശനത്തിനെത്തിയ 9 വയസുകാരന്‍ മുങ്ങിമരിച്ചു
news18india
Updated: December 6, 2018, 11:30 PM IST
പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായി ആന്ധ്രാപ്രദേശില്‍ നിന്നും എത്തിയ ലോകേഷ് എന്ന ഒന്‍പതു വയസുകാരനാണ് മരിച്ചത്. ലോകേഷിനെ ഉടനെ പന്പയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

അച്ഛനും ബന്ധുക്കളും അടങ്ങിയ 50 അംഗ സംഘത്തോടൊപ്പം മടങ്ങുന്നതിനിടയിലായിരുന്നു അപകടം നടന്നത്. പമ്പയില്‍ കുളിക്കാനിറങ്ങിയ ലോകേഷ് മണല്‍ കോരിയ കുഴികളിലൊന്നില്‍ മുങ്ങിത്താഴുകയായിരുന്നു.

'ശബരിമല വിധി കേരള സമൂഹത്തെ രണ്ടായി വിഭജിച്ചു'
Loading...

കര്‍ഷകനാണ് ലേകേഷിന്റെ പിതാവ് നാരായണ റാവു. മൃതദേഹം സ്വദേശത്തേക്ക് കൊണ്ടു പോകുന്നതിനു മുന്നോടിയായുള്ള നടപടികള്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ജില്ലാ കളക്ടര്‍ പി.ബി. നൂഹിന്റെ സാന്നിധ്യത്തില്‍ നടന്നു.
First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍