ഇന്റർഫേസ് /വാർത്ത /Kerala / രാത്രി ഉത്സവം കണ്ട് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ കൊല്ലം കൊട്ടാരക്കരയിൽ വീട്ടിലേക്ക് ഇടിച്ച് കയറി

രാത്രി ഉത്സവം കണ്ട് മടങ്ങിയ യുവാക്കൾ സഞ്ചരിച്ച കാർ കൊല്ലം കൊട്ടാരക്കരയിൽ വീട്ടിലേക്ക് ഇടിച്ച് കയറി

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.

അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു.

  • Share this:

കൊല്ലം: യുവാക്കൾ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ട് നാല് പേർക്ക് ഗുരുതര പരിക്ക്. ഉത്സവം കണ്ട് മടങ്ങിയ സംഘമാണ് അപകടത്തിൽപെട്ടത്. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം.

Also read-തിരുവനന്തപുരത്ത് റോഡിലെ കുഴിയില്‍ തെന്നി ഓട്ടോയ്ക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രകൻ മരിച്ചു

കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന കാർ നിയന്ത്രണം നഷ്ടമായി ഇലക്ട്രിക് പോസ്റ്റിൽ എടുക്കുകയും സമീപത്തെ വീടിന്റെ ഗേറ്റും തകർത്ത് കയറുകയായിരുന്നു. പോലീസും നാട്ടുകാരും ചേർന്ന് പരിക്കേറ്റ യുവാക്കളെ കൊട്ടാരക്കര താലൂക്കാശുപത്രിയിലും മെഡിക്കൽ കോളേജിലേക്കും പ്രവേശിപ്പിച്ചു. അപകടത്തിൽ വാഹനം പൂർണ്ണമായും തകർന്നു. കൊട്ടാരക്കര പോലീസ് കേസെടുത്തു.

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Accident, Kollam, Young man seriously injured