HOME /NEWS /Kerala / വിഴിഞ്ഞം ആഴിമലയിൽ കടലിൽ വീണ് ഡോക്ടറും ഒൻപതു വയസുകാരിയും മരിച്ചു

വിഴിഞ്ഞം ആഴിമലയിൽ കടലിൽ വീണ് ഡോക്ടറും ഒൻപതു വയസുകാരിയും മരിച്ചു

വിനോദസഞ്ചാരത്തിനായി ആഴിമലയിൽ എത്തിയതായിരുന്നു സംഘം

വിനോദസഞ്ചാരത്തിനായി ആഴിമലയിൽ എത്തിയതായിരുന്നു സംഘം

വിനോദസഞ്ചാരത്തിനായി ആഴിമലയിൽ എത്തിയതായിരുന്നു സംഘം

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

    തിരുവനന്തപുരം: വിഴിഞ്ഞം ആഴിമലയിൽ കടലിൽ വീണ് ഡോക്ടറും ഒൻപതുവയസുകാരിയും മരിച്ചു. സേലം സ്വദേശിയായ ഡോക്ടർ രാജാത്തി, ഇവരുടെ ബന്ധു 9 വയസ്സുകാരി ഗോപിക എന്നിവരായിരുന്ന് മരിച്ചത്.

    വിനോദസഞ്ചാരത്തിനായി ആഴിമലയിൽ എത്തിയതായിരുന്നു സംഘം. അഴിമല ബീച്ചിന്റെ ഭാഗത്ത് നടക്കുമ്പോൾ തിരയിൽപ്പെട്ട ഗോപികയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ആയിരുന്നു ഡോക്ടറും അപകടത്തിൽപ്പെട്ടത്.

    Also Read- വീട് പൊളിക്കുന്നതിനിടെ ചുമരിടിഞ്ഞുവീണ് എട്ടുവയസ്സുകാരി മരിച്ചു; മൂന്ന് കുട്ടികള്‍ക്ക് പരിക്ക്

    നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല . ഇന്ന് രാവിലെ രണ്ടുപേരുടെ മൃതദേഹവും ലഭിക്കുകയായിരുന്നു. വിഴിഞ്ഞം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

    നമ്മുടെ നഗരത്തിൽ (കോഴിക്കോട്)

    First published:

    Tags: Drowned, Thiruvananthapuram, Vizhinjam