കൊല്ലം: പുനലൂർ എലിക്കാട്ടൂരിൽ സുഹൃത്തുക്കൾകൊ പ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടു മരിച്ചു. പുനലൂർ ഗവൺമെന്റ് പോളിടെക്കിനിക്കിലെ വിദ്യാർത്ഥി ഷിജു പ്രകാശാണ് മരിച്ചത്.
Also read-കോഴിക്കോട് റോഡരികിലൂടെ നടക്കുകയായിരുന്ന കുട്ടികളെ മിനി ഗുഡ്സ് ലോറി ഇടിച്ചിട്ടു
സുഹൃത്തുക്കളുടെ കൂടെ രാവിലെ പാലത്തിനു സമീപത്തു കുളിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപെടുകയായിരുന്നു. പൊലീസും ഫയർഫോഴ്‌സും സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാൻ ആയില്ല. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Drown death, Kollam, Malayali student died