COVID 19 | വിദേശത്ത് നിന്നുവന്ന് മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ

ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ നേരത്ത് വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല.

News18 Malayalam | news18
Updated: July 31, 2020, 6:46 PM IST
COVID 19 | വിദേശത്ത് നിന്നുവന്ന് മലപ്പുറത്ത് നിരീക്ഷണത്തിൽ കഴിഞ്ഞ യുവാവ് മരിച്ച നിലയിൽ
ആഷിക് അലി
  • News18
  • Last Updated: July 31, 2020, 6:46 PM IST
  • Share this:
മലപ്പുറം: ജില്ലയിൽ വിദേശത്ത് നിന്നുവന്ന് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.

പുലാമന്തോൾ താവുള്ളിയിൽ കാഞ്ഞിരക്കടവത്ത് ഷംസുദ്ധീന്റെ മകൻ ആഷിക് അലി (26) ആണ് മരിച്ചത്. വിദേശത്ത് നിന്നും നാട്ടിലെത്തി ക്വാറന്റീനിൽ കഴിയുകയായിരിന്നു.

You may also like:കോടിയേരിയും ചെന്നിത്തലയും ആർ.എസ്.എസിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത് ന്യൂനപക്ഷ വോട്ട് ലക്ഷ്യമിട്ട്: കെ സുരേന്ദ്രൻ [NEWS]യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ്; മന്ത്രി കെ.ടി ജലീൽ ചെയർമാനായ സി-ആപ്റ്റിൽ കസ്റ്റംസ് പരിശോധന [NEWS] വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള [NEWS]

ഉച്ചയ്ക്ക് ഭക്ഷണം നൽകാൻ നേരത്ത് വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. തുടർന്നാണ് മരണവിവരം അറിയുന്നത്.
മൃതദേഹം കോവിഡ് ടെസ്റ്റിനും പോസ്റ്റു മോർട്ടത്തിനുമായി മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചു.
Published by: Joys Joy
First published: July 31, 2020, 6:44 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading