ഇന്റർഫേസ് /വാർത്ത /Kerala / കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കുമുണ്ട്; ഹൈബി ഈഡന് മറുപടിയുമായി ആഷിക് അബു

കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കുമുണ്ട്; ഹൈബി ഈഡന് മറുപടിയുമായി ആഷിക് അബു

hibi-ashiq

hibi-ashiq

ഇതാദ്യമായാണ് വിവാദത്തിൽ ആഷിക് അബു പ്രതികരിക്കുന്നത്.

  • Share this:

കൊച്ചി: കൊച്ചി മ്യൂസിക് ഫൗണ്ടേഷന്റെ വാദങ്ങളെ എതിർത്തുകൊണ്ടെത്തിയ എറണാകുളം എംപി ഹൈബി ഈഡന് മറുപടിയുമായി സംവിധായകൻ ആഷിക് അബു. കരുണയുടെ പരിപാടി കൊച്ചി മ്യൂസിക് ഫൌണ്ടേഷൻ പൂർണമായും സ്വന്തം ചിലവിൽ നടത്തിയതാണെന്നും അതുകൊണ്ടാണ് താങ്കളുടെ ഓഫീസിൽ നിന്നുള്ള സൗജന്യ പാസുകളുടെ ആവശ്യം പൂർത്തീകരിക്കാനായതെന്നും ആഷിക് അബു ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.

സർക്കാർ ഫണ്ടുപയോഗിക്കാത്ത, പൂർണമായും ഫൌണ്ടേഷൻ തന്നെ ചെലവ് വഹിച്ച, ടിക്കറ്റിന്റെ പണം സർക്കാരിലേക്ക് നൽകിയ ഒരു പരിപാടി എന്തടിസ്ഥനത്തിലാണ് "തട്ടിപ്പാണ് എന്ന് ബോധ്യപ്പെട്ടു " എന്ന് താങ്കൾ വളരെ ഉറപ്പോടെ എഴുതുന്നതെന്നും താങ്കൾ കണ്ടെത്തിയ 'തട്ടിപ്പ്' എന്താണെന്ന് അറിയാനുള്ള അവകാശം ഞങ്ങൾക്കും ഉണ്ടെന്നിരിക്കേ, ഉടൻ തന്നെ താങ്കൾ തെളിവുസഹിതം ജനങ്ങളേയും ഞങ്ങളേയും അറിയിക്കുമെന്ന് പ്ര

നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

First published:

Tags: Aashiq Abu, Mammootty, Rima Kallingal, Sandeep warrier