കോട്ടയം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞ് ഭക്തൻ മരിച്ചു. ആന്ധ്ര സ്വദേശി വി.കൃഷ്ണനാണ് മരിച്ചത്. പരിക്കേറ്റ മൂന്ന് പേരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. കുട്ടിക്കാനം പള്ളിക്കുന്നിന് സമീപം പുലർച്ചെയാണ് അപകടം. ആന്ധ്ര സ്വദേശികളാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
updating...
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.