ഹരിപ്പാട്: നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. തിരുപ്പൂര്‍ സ്വദേശികളായ വെങ്കിടാചലം, ശരവണന് എന്നിവരാണ് മരിച്ചവര്‍.
വെള്ളിയാഴ്ച രാവിലെ നങ്ങ്യാര്‍കുളങ്ങര ജംഗ്ഷനിലായിരുന്നു സംഭവം. കാര്‍ യാത്രക്കാരായ മറ്റ് രണ്ടുപേരുടെ നില ഗുരുതരമാണ്.
Also Read പഞ്ചവടിപ്പാലം സിനിമയിലെ പാലം എങ്ങനെയാണ് വീണത്? പാലാരിവട്ടം പണിഞ്ഞവർ അറിയാൻ
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Accident, Accident Death, Harippad