ഇടുക്കിയില്‍ വാഹനാപകടം: 2 മരണം; നാലു പേരുടെ നില അതീവ ഗുരുതരം

വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം

News18 Malayalam | news18
Updated: November 24, 2019, 10:10 AM IST
ഇടുക്കിയില്‍ വാഹനാപകടം: 2 മരണം; നാലു പേരുടെ നില അതീവ ഗുരുതരം
accident
  • News18
  • Last Updated: November 24, 2019, 10:10 AM IST
  • Share this:
ഇടുക്കി: ബൈസൺവാലി-മുട്ടുകാടിന് സമീപം തൊഴിലാളികളുമായി വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. സൂര്യനെല്ലി പുതുപ്പരട്ട് സ്വദേശി കാർത്തിക സുരേഷ്, അമല എന്നിവരാണ് മരിച്ചത്. പതിനാലോളം പേർ വാഹനത്തിൽ ഉണ്ടായിരുന്നതായാണ് സൂചന. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ആദ്യം രാജകുമാരിയിൽ ഉള്ള സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്, സാരമായി പരിക്കേറ്റ കുറച്ച് പേരെ പിന്നീട് തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Also Read-മേൽപ്പാലത്തിന്റെ കൈവരിയും തകർത്ത് കാർ താഴേക്ക്; വഴിയാത്രക്കാരിക്ക് ദാരുണാന്ത്യം

വാഹനത്തിൻറെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
First published: November 24, 2019, 10:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading