Breaking: കോട്ടയം വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് 4 മരണം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല

News18 Malayalam | news18
Updated: January 7, 2020, 7:27 AM IST
Breaking:  കോട്ടയം വൈക്കത്ത് ബസും കാറും കൂട്ടിയിടിച്ച് 4 മരണം; മരിച്ചവരെ തിരിച്ചറിഞ്ഞില്ല
accident
  • News18
  • Last Updated: January 7, 2020, 7:27 AM IST
  • Share this:
കോട്ടയം: വൈക്കത്ത് വാഹനാപകടത്തിൽ നാല് മരണം. സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അമിത വേഗത്തിലെത്തിയ സ്വകാര്യബസാണ് അപകടമുണ്ടാക്കിയതെന്നാണ് റിപ്പോർട്ടുകൾ.

മരിച്ചവരെ കുറിച്ച് കൂടുതൾ വിവരങ്ങൾ അറിവായിട്ടില്ല. ഇവരെ തിരിച്ചറയാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
Published by: Asha Sulfiker
First published: January 7, 2020, 7:23 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading