HOME » NEWS » Kerala »

BREAKING- തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 4 മരണം

ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആളുകൾക്കിടയിലേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു. 

News18 Malayalam | news18
Updated: January 14, 2020, 8:33 AM IST
BREAKING- തൃശ്ശൂരിൽ കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി 4 മരണം
accident
  • News18
  • Last Updated: January 14, 2020, 8:33 AM IST
  • Share this:
തൃശൂർ :  തുമ്പൂരിൽ വാഹനാപകടത്തിൽ നാലു മരണം. കാൽനടയാത്രക്കാർക്കിടയിലേക്ക് വാഹനം പാഞ്ഞു കയറിയണ് അച്ഛനും മക്കളും ഉൾപ്പെടെ നാല് പേർ മരിച്ചത്.

കൊറ്റാനെല്ലൂർ സ്വദേശികളായ സുബ്രൻ മകൾ പ്രജിത,വിപിൻ ബാബു എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയായിരുന്നു സംഭവം. ഉത്സവം കഴിഞ്ഞ് മടങ്ങി വരികയായിരുന്ന ആളുകൾക്കിടയിലേക്ക് വാഹനം പാഞ്ഞു കയറുകയായിരുന്നു.

Updating...


Published by: Asha Sulfiker
First published: January 14, 2020, 8:28 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories