HOME » NEWS » Kerala » ACCIDENT KILLS ONE IN

കല്ലമ്പലത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

സുഹൃത്ത് സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

news18
Updated: June 20, 2019, 3:29 PM IST
കല്ലമ്പലത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
പ്രതീകാത്മ ചിത്രം
  • News18
  • Last Updated: June 20, 2019, 3:29 PM IST
  • Share this:
തിരുവനന്തപുരം: ദേശീയ പാതയിൽ കല്ലമ്പലത്ത് ടിപ്പർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. നെയ്യാറ്റിൻകര സ്വദേശി ദേവരാജൻ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരേന്ദ്രനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കല്ലമ്പലം നാവായിക്കുളം ഇരുപത്തിയെട്ടാം മൈലിൽ പെട്രോൾ പമ്പിന് സമീപം രാവിലെയോടെയായിരുന്നു അപകടം.

‌മരിച്ച ദേവരാജന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ‌ക്ക് വിട്ടു നൽകും

First published: June 20, 2019, 3:28 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories