HOME » NEWS » Kerala » ACCIDENT ON KANNUR PILATHARA NATIONAL HIGHWAY

കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; ഒരു മരണം

നാഷണൽ പെർമിറ്റ് ലോറി ക്ലീനർ പാലക്കാട് സ്വദേശി ആണ് മരിച്ചത്

News18 Malayalam | news18-malayalam
Updated: July 19, 2020, 4:16 PM IST
കണ്ണൂർ ദേശീയപാതയിൽ വാഹനാപകടം; ഒരു മരണം
Accident on Kannur Pilathara National Highway
  • Share this:
കണ്ണൂർ പിലാത്തറ ദേശീയപാതയിൽ കെ എസ് ടി പി റോഡില്‍ ഞായറാഴ്ച രാവിലെ നടന്ന വാഹനാപകടത്തിൽ ക്ലീനർ മരിച്ചു. നാഷണൽ പെർമിറ്റ് ലോറി ക്ലീനർ പാലക്കാട് ആലത്തൂർ സ്വദേശി സിക്കന്തർ ആണ് മരിച്ചത്.

നിർത്തിയിട്ട ലോറിക്ക് പിന്നിൽ മറ്റൊരു ലോറി ഇടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ വെച്ചു.

TRENDING:Gold Smuggling| ആദ്യം ഡമ്മി പരീക്ഷണം; സ്വപ്നയും കൂട്ടരും 23 തവണയായി കടത്തിയത് 230 കിലോ സ്വർണമെന്ന് കസ്റ്റംസ് [NEWS]Gold Smuggling Case| അറ്റാഷെക്ക് ഗൺമാനെ നിയമിച്ചതിൽ ഡിജിപിയുടെ പങ്ക് അന്വേഷിക്കണം: വി.ടി ബൽറാം [NEWS]'മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപാടുകളുടെ ഇടനിലക്കാരന്‍': രൂക്ഷവിമർശനവുമായി കെ.സുരേന്ദ്രന്‍ [NEWS]
Published by: user_49
First published: July 19, 2020, 4:15 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories